Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് മുഷറഫിന്റെയും ലാദന്റെയും കോലം കത്തിച്ചു

തിരുവനന്തപുരം: പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെയും ഒസാമ ബിന്‍ ലാദന്റെയും കോലങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചു.

ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ചാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോലങ്ങള്‍ കത്തിച്ചത്. പാളയത്ത് നിന്നും പ്രകടനമായി വന്ന 50ല്‍ അധികം പ്രവര്‍ത്തകരാണ് മുഷറഫ്, ലാദന്‍ ഗോ ബാക്ക് വിളികളുമായി കോലങ്ങള്‍ കത്തിച്ചത്.

കശ്മീരിലെ ചാവേര്‍ ആക്രമണം മുഷറഫിന്റെ ഒത്താശയോടെയാണ് നടന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ജില്ലാ നേതാക്കളായ അഡ്വ. പത്മകുമാര്‍, കരമന ജയന്‍ തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+