ഫാക്ട്: ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: ഫാക്ടിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 58 ആക്കിയതിനെതിരെ ഫാക്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു.
ഫാക്ടിലെ 280 ജീവനക്കാരാണ് ഹൈക്കോടതിയില്‍ ഫയല്‍ നല്‍കിയത്. ജസ്റിസ് കുര്യന്‍ ജോസഫിന് മുമ്പാകെ വന്ന ഹര്‍ജി അദ്ദേഹം അനുവദിച്ചു.
നേരത്തെ പെന്‍ഷന്‍ പ്രായം കുറക്കുന്നത് സപ്തംബര്‍ 30നുള്ളില്‍ പ്രാബല്യത്തില്‍ വരും വിധം ഫാക്ട് അധികൃതര്‍ 358 ജീവനക്കാര്‍ക്ക് പിരിഞ്ഞുപോവുന്നത് സംബന്ധിച്ച ഉത്തരവ് നല്‍കിയിരുന്നു.












Click it and Unblock the Notifications