എന്‍ഡോസല്‍ഫാന്‍: സര്‍ക്കാരിന് നിര്‍ദ്ദേശം
കൊച്ചി :കാസര്‍കോട്ട് എന്‍ഡോസല്‍ഫാന്‍ എന്ന കീടനാശിനി തളിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈ കോടതി നിര്‍ദ്ദേശിച്ചു.
വ്യത്യസ്ഥരംഗങ്ങളില്‍ ഉള്ളആളുകളെ ചേര്‍ത്ത് ഒരു സമിതി ഉണ്ടാക്കണമെന്ന ് കീടനാശിനി ഉത്പാദകരുടെ സംഘടനയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ജസ്റിസ് ജി ശിവരാജനാണ് ഈനിര്‍ദ്ദേശം നല്‍കിയത്.












Click it and Unblock the Notifications