ശിവഗിരി തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന്
വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കും. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും തിരഞ്ഞെടുപ്പെന്ന് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ അറിയിച്ചു.
നേരത്തെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ശിവഗിരി മഠം ഉപദേശക സമിതി തയ്യാറാക്കിയ വോട്ടര്‍പട്ടികയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
41 അംഗങ്ങളാണ് വോട്ടര്‍പട്ടികയിലുള്ളത്. 11 അംഗ ട്രസ്റ് ബോര്‍ഡിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications