ഒണ്‍-ദ-സ്പോട്ട് വിസ സംവിധാനത്തിന് ആവശ്യപ്പെട്ടു
തിരുവനന്തപുരം: വിദേശത്തു നിന്നുവരുന്ന വിനോദസഞ്ചാരികള്‍ക്ക് ഒണ്‍-ദ-സ്പോട്ട് ടൂറിസ്റ് വിസ നല്‍കുന്നതിനുള്ള സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുക്കപ്പെട്ട 12 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഉടന്‍ വിസ നല്‍കുന്നതിനുള്ള സംവിധാനമൊരുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും കേന്ദ്ര വിനോദസഞ്ചാരമന്ത്രിയുടെയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ടെന്നും അനുകൂല പ്രതികരണമാണ് കേന്ദ്രത്തില്‍ നിന്നുള്ളതെന്നും സംസ്ഥാന വിനോദസഞ്ചാരമന്ത്രി കെ.വി.തോമസ് ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച പറഞ്ഞു.
ഒണ്‍-ദ-സ്പോട്ട് ടൂറിസ്റ് വിസ നല്‍കുന്നതിനുള്ള സംവിധാനം ഇപ്പോള്‍ നാല് മെട്രോനഗരങ്ങളില്‍ മാത്രമേയുള്ളൂ.
സംസ്ഥാനത്തിന്റെ വിനോദസഞ്ചാര പദ്ധതികളോട് കേന്ദ്രത്തില്‍ നിന്ന് വളരെ അനുകൂലമായ പ്രതികരമാണ് ലഭിക്കുന്നത്. കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ച ചില പദ്ധതികള്‍ക്ക് ഇതിനകം തന്നെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications