കുടിലുകള്‍ പൊളിക്കണമെന്ന് സര്‍ക്കാര്‍, പറ്റില്ലെന്ന് കോര്പ്പറേഷന്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കും സമീപം കെട്ടിയ ആദിവാസി കുടിലുകള്‍ പൊളിച്ചുമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം കോര്പ്പറേഷന് നിര്‍ദേശം നല്കി. അതേ സമയം കുടിലുകള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യമായ സന്നാഹങ്ങങ്ങളൊന്നും കോര്പ്പേറഷനില്ലെന്നും അത് ചെയ്യേണ്ടത് പൊലീസാണെന്നും കോര്പ്പറേഷന് മേയര്‍ ജെ.ചന്ദ്ര പറഞ്ഞു.
നഗരവികസന വകുപ്പ് ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ചയാണ് ഇതുംസംബന്ധിച്ച നിര്‍ദേശം കോര്പ്പറേഷന് നല്‍കിയത്. നഗരവികസന സെക്രട്ടറി മേയര്‍ ജെ.ചന്ദ്രയ്ക്ക് നല്കിയ ഉത്തരവില്‍ ഇത്തരം കുടില്‍ നിര്‍മാണങ്ങള്‍ ഭാവിയിലുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു.
അതേ സമയം ക്രമസമാധാന പ്രശ്നം പരിഹരിക്കേണ്ടത് പൊലീസാണെന്ന നിലപാടിലാണ് കോര്പ്പറേഷന്. ആവശ്യമായ വാഹനങ്ങളും മറ്റും നല്കി പൊലീസിനെ സഹായിക്കാന്‍ മാത്രമേ കോര്പ്പറേഷന് കഴിയൂവെന്ന് മേയര്‍ ചന്ദ്ര പറഞ്ഞു. കോര്പ്പറേഷന് ജീവനക്കാര്‍ക്ക് ഇത്തരം സമരപരിപാടികള്‍ കൈകാര്യം ചെയ്യാനാവില്ല. ഇത്തരം കാര്യങ്ങള്‍ പൊലീസാണ് മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതെന്നും കോര്പ്പറേഷന് അതിലൊന്നും ഇടപെടാറില്ലെന്നും ചന്ദ്ര പറഞ്ഞു.
കോര്‍പ്പറേഷനെ ഈ പ്രശ്നത്തില്‍ കുരുക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ ഉത്തരവിന് പിന്നിലുള്ളത്. നഗരവികസന വകുപ്പ് സെക്രട്ടറിയുടെ മുന്നില്‍ താന്‍ പ്രശ്നം അവതരിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications