ഒസാമ വിഡിയോ ചിത്രങ്ങള്‍ മലപ്പുറത്ത്
മലപ്പുറം : ഒസാമാ ബിന്‍ ലാദന്‍ പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ വിഡിയോ ചിത്രങ്ങള്‍ മലപ്പുറത്ത് പ്രദര്‍ശിപ്പിച്ചു.
വിഡിയോ ചിത്രങ്ങള്‍ക്കൊപ്പം ലാദന്‍ എഴുതിയതാണെന്ന് പറയുന്ന ചില പുസ്തകങ്ങളും മലപ്പുറത്ത് വില്‍പ്പനയിലുണ്ട്. കോട്ടയ്കലിന് സമീപം ഉള്ള ചെങ്കോട്ടൂര്‍ കോട്ടപ്പുറം എന്നീ സ്ഥലങ്ങളിലാണ് വിഡിയോ ചിത്ര പ്രദര്‍ശനം നടന്നത്.
പര്‍ദ ധരിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഒട്ടേറെ പേര്‍ വിഡിയോ ചിത്ര പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications