എസ് സി സെമിനാരി സ്കൂള്‍ സംവല്‍സരാഘോഷം
തിരുവല്ല: തിരുവല്ലയിലെ എസ് സി സെമിനാരി ഹയര്‍ സെക്കന്ററി സ്കൂള്‍ സംവല്‍സരാഘോഷങ്ങള്‍ തുടങ്ങി. കേരള ഗവര്‍ണര്‍ സുഖ് ദേവ് സിംഹ് കാംഗ് ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റം അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയും അര്‍ജുനാ അവാര്‍ഡ് ജേതാവുമായ ജോര്‍ജ്ജ് തോമസിന് ജോസഫ് മാര്‍ ഇറേനിയസ് മെത്രാപൊലീത്ത അനുമോദന സമ്മാനം നല്‍കി.












Click it and Unblock the Notifications