പ്രകാശാനന്ദയുടെ ഹര്‍ജി തള്ളി; ശിവഗിരി തിരഞ്ഞെടുപ്പ് 11ന്
തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശാനന്ദ നല്കിയ ഹര്‍ജി സുപ്രിം കോടതി തള്ളിയതോടെ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് തന്നെ നടക്കുമെന്ന് ഉറപ്പായി.
ഹൈക്കോടതി നിര്‍ദേശ പ്രകാരം ഉപദേശക സമിതി തയ്യാറാക്കിയ ലിസ്റില്‍ യോഗ്യരായ പലരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രകാശാനന്ദ ഹര്‍ജി നല്‍കിയത്. പുതിയ ലിസ്റ് തയ്യാറാക്കണമെന്നും അതുവരെ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നുമുള്ള വാദം സുപ്രിം കോടതി തള്ളി.
ലിസ്റിലുള്ള 41 പേര് ട്രസ്റിന്റെ ബോര്‍ഡിലെ അംഗങ്ങളായി 11 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഈ അംഗങ്ങള്‍ ബോര്‍ഡ് ഭാരവാഹികളെ തിരഞ്ഞെടുക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ചയായിരുന്നു. സ്വാമി ശാശ്വതികാനന്ദയുടെ വിഭാഗം 11 സീറ്റിലേക്കും പത്രിക നല്കിട്ടുണ്ട്. അതേ സമയം സ്വാമി പ്രകാശാന്ദ വിഭാഗം ഏഴ് സീറ്റിലേക്ക് മാത്രമേ പത്രിക നല്കിയുള്ളൂ. ശാശ്വതികാനന്ദയും പ്രകാശാനന്ദയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. പത്രികകള്‍ ശനിയാഴ്ചയാണ് പരിശോധിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications