മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു
ഗാന്ധിനഗര്‍: ബിജെപി നേതാവ് നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ സുന്ദര്‍സിംഗ് ഭണ്ഡാരി മോഡിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കേശുഭായ് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നിയമസഭാകക്ഷി തിരഞ്ഞെടുത്തത്.
അമ്പത്തൊന്നുകാരനായ മോഡി ഗുജറാത്തിലെ 19-ാമത്തെ മുഖ്യമന്ത്രിയാണ്.












Click it and Unblock the Notifications