Get Updates
Get notified of breaking news, exclusive insights, and must-see stories!

അഛനുമായി ഇടഞ്ഞുനില്‍ക്കുകയല്ല: ഗണേഷ്

തിരുവനന്തപുരം: തന്റെ അഛന്‍ മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിളളയുമായി അഭിപ്രായവ്യത്യാസമൊന്നുമില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്‍.

അഛനുമായി താന്‍ ഇടഞ്ഞുനില്‍ക്കുകയാണെന്ന ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണ്. കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥിയെന്ന നിലയിലാണ് താന്‍ നിയമസഭയിലേക്ക് ജയിച്ചത്. മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ പ്രതിനിധിയാണ് താന്‍.

പാര്‍ട്ടി പറഞ്ഞിട്ടാണ് താന്‍ മന്ത്രിസ്ഥാനമേറ്റത്. പാര്‍ട്ടി ചെയര്‍മാനായ അഛനോടും പാര്‍ട്ടിയോടും തനിക്ക് കടപ്പാടുണ്ടെന്ന് ഗണേഷ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+