Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ആറ് റെയില്‍വെ മേല്‍പാലങ്ങള്‍

കൊച്ചി: കൊച്ചിയില്‍ ആറ് റെയില്‍വെ മേല്‍പാലങ്ങളുടെ പണി ധ്രുതഗതിയില്‍ നടത്തുമെന്ന് കേന്ദ്രറെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചു.

ഒക്ടോബര്‍ ഏഴ് ഞായറാഴ്ച കതൃക്കടവ് റെയില്‍വെ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരവികസനത്തിനായി കേന്ദ്ര നഗരവികസന വകുപ്പ് സഹായം നല്‍കിവരുന്നുണ്ട്. ബാംഗ്ലൂരില്‍ നഗരവികസനത്തിനായി ഒരു പദ്ധതിക്ക് വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ അത്തരമൊരു പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുകയാണെങ്കില്‍ കേന്ദ്രം അനുമതി നല്‍കുമെന്ന് രാജഗോപാല്‍ പറഞ്ഞു.

ചടങ്ങില്‍ സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+