കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ-പോസ്റ് സംവിധാനം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-മെയിലും സാധാരണ തപാല്‍ വിതരണവും യോജിപ്പിച്ചുകൊണ്ടുള്ള ഇ-പോസ്റ് സംവിധാനം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു.

ഈ വര്‍ഷം ആഗസ്ത് മാസം മുതല്‍ ഇത് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ലോക തപാല്‍ ദിനമായ ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ചയാണ് ഇ-പോസ്റ് ഔദ്യോഗികമായി നിലവില്‍ വന്നത്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഒരു വ്യക്തിക്ക് ഇ-മെയില്‍ ഉപയോഗിച്ച് സന്ദേശം നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

ഏത് പ്രദേശത്തേക്കാണോ സന്ദേശം അയക്കേണ്ടത് അവിടെയുള്ള ഹെഡ് പോസ്റോഫീസിലേക്ക് നിങ്ങളുടെ സന്ദേശം ഇ-മെയില്‍ വഴി അയക്കുക. ഇതിനായി ഇന്റര്‍നെറ്റില്‍ സന്ദര്‍ശിക്കേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X