സാമ്പത്തികശാസ്ത്രത്തിന് നോബല്‍ സമ്മാനം 3 പേര്‍ക്ക്
സ്റോക്ക്ഹോം: ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് അമേരിക്കക്കാരായ ജോര്‍ജ് അകെര്‍ലോഫ്, എ. മിക്കായേല്‍ സ്പെന്‍സ്, ജോസഫ് സ്റിജ്ലിറ്റ്സ് എന്നിര്‍ അര്‍ഹരായി.
ആധുനിക ഇന്‍ഫര്‍മേഷന്‍ സാമ്പത്തികശാസ്ത്രത്തിന് ഇവര്‍ നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ഇവരെ നോബല്‍ സമ്മാനത്തിന്തിരഞ്ഞെടുത്തതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഒഫ് സയന്‍സസ് അറിയിച്ചു.
61കാരനായ അകെര്‍ലോഫ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറാണ്. കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര-വാണിജ്യ-അന്തര്‍ദേശീയകാര്യവകുപ്പിലെ പ്രൊഫസറാണ് സ്റിജ്ലിറ്റ്സ്. ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് സ്പെന്‍സ്.
10 ലക്ഷം ഡോളറാണ് ഇവര്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക.












Click it and Unblock the Notifications