തീവ്രവാദികളെ ആക്രമിച്ചേക്കും
വാരാണസി: കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെ കനത്ത ആക്രമണം നടത്താനുള്ള സാദ്ധ്യത തള്ളി കളയാനാവില്ലെന്ന് പ്രധാനമന്ത്രി വാജ് പേയി.
പാക് അധീന കശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങല്‍ക്കെതിരെ കനത്ത ആക്രമണം നടത്തണമെന്ന കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ അഭിപ്രായത്തിന് പ്രതികരണം ആരാഞ്ഞപ്പോഴാണ് പ്രധാനമന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം വേണ്ട നടപടി സ്വീകരിക്കും. ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞതായി വാജ് പേയി പറഞ്ഞു.ജയപ്രകാശ് നാരായണന്റെ ജന്മദിനാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യാനായാണ് പ്രധാനമന്ത്രി വാരാണസിയില്‍ എത്തിയത്.












Click it and Unblock the Notifications