റബര്‍ ബോര്‍ഡ് റബര്‍ സംഭരിക്കും
കോട്ടയം: റബര്‍ ഉത്പാദക സൊസൈറ്റികളെയും മറ്റ് ഏജന്‍സികളെയും ഉള്‍പ്പെടുത്തി റബര്‍ സംഭരിക്കാന്‍ റബര്‍ ബോര്‍ഡ് തീരുമാനിച്ചു.
ഇതിനായി ബോര്‍ഡ് അഞ്ചംഗ സമിതിയെ രൂപീകരിച്ചു. എസ്. എം. ഡെസള്ഫിന് അധ്യക്ഷനായ സമിതിയില്‍ കെ. ജി. രവി (വൈസ് ചെയര്മാന്), ജേക്കബ് തോമസ്, പി. ലാലാജി ബാബു, പി. ആര്. മുരളീധരന് എന്നിവരാണ് അംഗങ്ങള്‍. റബര്‍ ഉത്പാദക കമ്മിഷണര്‍ ഡോ. എ. കെ. കൃഷ്ണകുമാറാണ് സമിതി കണ്‍വീനര്‍.
ഫണ്ട് അനുവദിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ കേന്ദ്ര വാണിജ്യ വകുപ്പുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ നടപടി ക്രമങ്ങളെ കുറിച്ച് തീരുമാനമുണ്ടാവൂ.
ബോര്‍ഡിലെ ഭൂരിഭാഗം അംഗങ്ങളും കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്ന ആവശ്യമുയര്‍ത്തി. 25,000 ടണ്‍ റബറെങ്കിലും സംഭരിക്കാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ റബര്‍ മേഖലയിലെ പ്രതിസന്ധി തുടരുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. റബര്‍ വ്യാപാരികളുടെ നിലപാട് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അവരുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ബോര്‍ഡ് തയ്യാറായില്ല.
റബര്‍ സംഭരിക്കാന്‍ സൊസൈറ്റികള്‍ക്ക് ബാങ്ക് വഴി സഹായമെത്തിക്കുന്നതിന് ബോര്‍ഡ് മുന്‍കൈയെടുക്കും. കേന്ദ്രത്തില്‍ നിന്നുള്ള വായ്പക്കായും റബര്‍ ബോര്‍ഡ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
20,000 ടണ്‍ റബര്‍ കയറ്റുമതി ചെയ്യാന്‍ ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications