Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് വിരുദ്ധപ്രകടനത്തിന് നേരെ വെടി;ഒരു മരണം

ജക്കോബബാദ് : പാകിസ്ഥാനിലെ ജക്കോബബാദില്‍ അമേരിക്കക്ക് എതിരെ പ്രകടനം നടത്തിയവര്‍ക്ക് നേരെ വെടി. വെടിവയ്പില്‍ ഒരാള്‍ മരിച്ചിട്ടുണ്ടെന്ന് പ്രകടനം നടത്തിയ ജാമിയത്ത് ഉലമ- എ- ഇസ്ലാം നേതാവ് പറഞ്ഞു.

മരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജക്കോബബാദിലെ വിമാനത്താവളങ്ങള്‍ അമേരിക്കന്‍ സേനക്ക് ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയതിന് എതിരെ ആയിരുന്നു പ്രകടനം. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്.

പ്രകടനക്കാര്‍ പൊലീസ് നിര ഭേദിക്കുകയും വെടിവയ്കുകയും ചെയ്തപ്പോഴായിരുന്നു പൊലീസ് തിരിച്ച് വെടിവച്ചത്. പ്രകടനത്തിനെത്തിയ 400-ഓളം പേരെ പൊലീസ് അറസ്റ് ചെയ്തിരുന്നു. മുസ്ലിം താടിയുള്ളവരെയെല്ലാം അറസ്റ് ചെയ്യുകയാണ് പൊലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+