Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് വിമാനത്തിന് നേരെ വെടി

കാബൂള്‍: ഒക്ടോബര്‍ 14 ഞായറാഴ്ച കാബൂളിന് മുകളില്‍ പറന്ന ഒരു യുഎസ് വിമാനത്തിന് നേരെ താലിബാന്‍ വെടിവച്ചു.

ഉച്ചയ്ക്ക് 2.30ന് 10 മിനിറ്റോളം കാബൂളിന് മുകളില്‍ വട്ടമിട്ട വിമാനം ബോംബുകളൊന്നും വര്‍ഷിക്കാതെ പിന്‍വാങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അതിനിടെ ശനിയാഴ്ച രാത്രി കണ്ഡഹാറിനടുത്തുള്ള താലിബാന്റെ സൈനിക താവളത്തിന് നേരെ യുഎസ് സഖ്യം ആക്രമണം നടത്തി. കണ്ഡഹാറിന് നാല് കിലോമീറ്റര്‍ അകലെ ക്വെഷ്ല ജദീദിലെ സൈനികത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുന്ന വേളയില്‍ താവളത്തില്‍ സൈനികരുണ്ടായിരുന്നുവോയെന്ന് അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+