ആന്ത്രാക്സ് ആസ്ട്രേലിയയിലും
മെല്‍ബോണ്‍: ആന്ത്രാക്സ് രോഗം ആസ്ട്രേലിയയിലും ഭീതി വിതക്കുന്നു. യുഎസ്, ബ്രിട്ടീഷ് കോണ്സുലേറ്റുകളടക്കം എട്ട് കെട്ടിടങ്ങളില്‍ ആന്ത്രാക്സ് രോഗം പരത്തുന്ന രാസവസ്തുവടങ്ങിയതെന്ന് സംശയിക്കുന്ന കത്തുകള്‍ കിട്ടി.
ഒരു കത്തില്‍ രാസവസ്തു കണ്ടതിനെ തുടര്‍ന്ന് മെല്‍ബോണിലെ യുഎസ് കോണ്‍സുലേറ്റിലെ മുഴുവന്‍ ആളുകളെയും കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ബ്രിസ്ബെയിനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിലും വെളുത്ത പൊടിയടങ്ങിയ കത്തുകള്‍ കണ്ടുകിട്ടി.
ബ്രിസ്ബാന്‍ സ്റേറ്് ഡെവലപ്മെന്റ് കെട്ടിടത്തില്‍ കത്തുകളിലെത്തിയ വെളുത്ത പൊടി ശരീരത്തിലായെന്ന് സംശയിക്കുന്ന ആറ് പേരെ മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റേറ്റ് പ്രീമിയര്‍ ഓഫീസിലും ആന്ത്രാക്സ് കത്ത് കണ്ടെത്തി.
ആന്ത്രാക്സ് കത്തുകള്‍ക്ക് പിന്നില്‍ ഒസാമ ബിന്‍ ലാദനാണെന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും ലാദനെയാണ് പ്രധാനമായും സംശയിക്കുന്നതെന്ന് യുഎസ് അറ്റോണി ജനറല്‍ ജോണ്‍ അസ്ച്റോഫ്റ്റ് പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications