പ്രതിപക്ഷം ബുധനാഴ്ച വീണ്ടും ഇറങ്ങിപ്പോയി
തിരുവനന്തപുരം: ജപ്പാന് സഹായത്തോടെ നടത്തുന്ന കുടിവെള്ളപദ്ധതിയില്‍ ടിസിഎ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ച തീരുമാനത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം ഒക്ടോബര്‍ 17 ചൊവാഴ്ച രണ്ടാം തവണയും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സഭാനടപടികള്‍ അവസാനിക്കാന്‍ അല്പസമയം കൂടി ബാക്കിയിരിക്കെയാണ് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് ഈ ആവശ്യം ഉന്നയിച്ചത്. ഇതേ കുറിച്ച് സിബിഐ അന്വേഷണം ആവാമെന്ന നിലപാട് ആന്റണി ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം വീണ്ടും ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു. ഉച്ചയ്ക്ക് മുമ്പ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.
പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോള്‍ മുഖ്യമന്ത്രി ആന്റണി വികാരാധീനനായി. തനിക്ക് ഈ പ്രശ്നത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നും ആന്റണി പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications