വയനാട് കളക്ടറെ തടഞ്ഞുവച്ചു
വയനാട്: പിരിച്ചുവിടപ്പെട്ട ആദിവാസി വളന്റിയര്‍മാര്‍ വയനാട് ജില്ലാ കളക്ടര്‍ എന്‍. പ്രഭാകരനെ ഒരു മണിക്കൂര്‍ നേരം തടഞ്ഞുവച്ചു. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വളന്റിയര്‍മാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കളക്ടറെ തടഞ്ഞത്.
ആദിവാസികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിനായാണ് കഴിഞ്ഞ സര്‍ക്കാര്‍ അമ്പതോളം പേരെ നിയോഗിച്ചത്. ഇവരെ പിരിച്ചുവിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications