മദനി പിഡിപി ചെയര്‍മാനായി തുടരും
തിരുവനന്തപുരം: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ചെയര്‍മാന്‍സ്ഥാനത്ത് അബ്ദുള്‍നാസര്‍ മദനി തുടരും.
കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മദനി പുറപ്പെടുവിച്ച ഒരു വാര്‍ത്താ ക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
കെ.അബ്ദുള്ളയാണ് ആക്ടിംഗ് ചെയര്‍മാന്‍. അക്ബര്‍ അലിയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 12 അംഗ സെക്രട്ടേറിയേറ്റിനെയും തിരഞ്ഞെടുത്തതായി മദനി അറിയിച്ചു.












Click it and Unblock the Notifications