ലഷ്കാറിന് ലാദന്റെ സഹായമുണ്ടെന്ന്
ലണ്ടന്‍: ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്കാര്‍-എ-തോയിബയ്ക്ക് പാകിസ്ഥാന് സൈനിക ഇന്റലിജന്‍സും സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദനും സഹായം നല്‍കുന്നതായി ലണ്ടനിലെ ഒരു പ്രമുഖ ഇന്‍സ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ 18 വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ലഷ്കാര്‍-എ-തോയിബയ്ക്ക് സജീവമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്.
ജമ്മു കശ്മീരില്‍ തീവ്രവാദം ദുര്ബലമായികൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തിന്റെ വഴി ഒഴിവാക്കണമെന്ന് ചിന്തിക്കുന്നവര്‍ കശ്മീരില്‍ കൂടികൊണ്ടിരിക്കുകയാണ്. ഇന്ത്യയുമായി ഒരു ധാരണയിലെത്തുന്നതാണ് ശരിയായ പോംവഴിയെന്നാണ് അവര്‍ കരുതുന്നത്.
കശ്മീരിലെ സൈനികപ്രവര്ത്തനത്തിനായി നീക്കിവെക്കുന്ന സൈനികച്ചെലവ് കുറക്കുകയാണ് ഇന്ത്യയുടെ ആവശ്യമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജോര്‍ജ് ബുഷ് അധികാരത്തിലെത്തിയതിനു ശേഷം യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് കാരണമായേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications