60,000 അഭയാര്‍ത്ഥികള്‍ അഫ്ഗാന് വിട്ടു
യുനൈറ്റഡ് നാഷന്‍സ്: അമേരിക്ക യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 60,000 ത്തോളം അഭയാര്‍ഥികള്‍ പാകിസ്ഥാനില്‍ കടന്നിട്ടുണ്ടെന്ന് അഭയാര്‍ത്ഥികള്‍ക്കുള്ള യുഎന്‍ കമ്മീഷണര്‍ റുഡ് ലബേഴ്സ് അറിയിച്ചു.
കൂടുതല്‍ അഭയാര്‍ത്ഥികള്‍ അഫ്ഗാന് വിട്ടോടുകയാണ്. എന്നാല്‍ ഇറാനും പാകിസ്ഥാനും അതിര്‍ത്തി തുറന്നു കൊടുക്കാത്തതിനാല്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അതിര്‍ത്തിയില്‍ കഷ്ടപ്പെടുകയാണ്. അതിര്‍ത്തി കടക്കുന്നതിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് യുഎന്‍ ഹൈക്കമ്മിഷണര്‍ ലബേഴ്സ് ഇറോനാടും ആവശ്യപ്പെട്ടിട്ടുണ്ട്.
ചമാനിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് വെള്ളവും ഭക്ഷണവുമെത്തിക്കുന്നതിന് പാകിസ്ഥാന് സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ കഷ്ടത അനുഭവിക്കുന്ന അഫ്ഗാന് അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കാന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മിഷന് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
3,500 ഓളം അഫ്ഗാനികള്‍ പാകിസ്ഥാന്റെ ചമാന് അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഭക്ഷണമോ മറ്റ് അത്യാവശ്യ സാധനങ്ങളോ ഇല്ലാതെ കഷ്ടപ്പെടുകയാണ് ഇവര്‍. ബലൂചിസ്ഥാനിലും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പതിനായിരത്തോളം പേരെത്തിയിട്ടുണ്ട്.
-
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications