മുല്ല ഒമറിന്റെ മകന് കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന് നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകന് യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കണ്ഡഹാറില് നടന്ന ബോംബാക്രമണത്തില്‍ പരിക്കേറ്റ ഒമറിന്റെ പത്ത് വയസ്സുകാരനായ മകന് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടതെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
അബ്ദുള്‍ ബാരി എന്ന അഫ്ഗാന് ഡോക്ടറെ ഉദ്ധരിച്ചുകൊണ്ടാണ് ബിബിസി ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ മകന്റെ ജീവന് രക്ഷിക്കണമെന്ന ഒമറിന്റെ അപേക്ഷയെതുടര്‍ന്ന് നിരവധി മണിക്കൂറുകള്‍ ചികിത്സയ്ക്ക് നീക്കിവച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി ബിബിസി പറയുന്നു.
അടിവയറിനേറ്റ പരിക്കും തുടയെല്ലു പൊട്ടിയതുമാണ് ഒമറിന്റെ മകന്റെ മരണത്തിന് കാരണമായത്. മുല്ല ഒമറിന്റെ അമ്മാവനും പരിക്കേറ്റതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. പാകിസ്ഥാന് നഗരമായ ക്വെറ്റയ്ക്കടുത്തുള്ള ചമന്‍ അതിര്‍ത്തി കടക്കുന്ന നേരത്താണ് ഡോക്ടര്‍ ബിബിസി ലേഖകനുമായി സംസാരിച്ചതെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications