ബാങ്ക് പലിശ നിരക്ക് കുറച്ചു
മുംബൈ: റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ബാങ്ക് പലിശ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്നും 6.5 ശതമാനമായി കുറച്ചു. 1973 മെയ്മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ക്യാഷ് റിസര്‍വ് റേഷ്യോ രണ്ട് ശതമാനം കുറച്ചിട്ടുണ്ട് . ഇത് 7.5 ശതമാനത്തില്‍ നിന്നാണ് 5.5 ശതമാനമാക്കിയത്.












Click it and Unblock the Notifications