ആദിവാസി സമരത്തിന് പിന്നില്‍ ഗൂഢാലോചന
കൊച്ചി: മുഖ്യമന്ത്രി എ. കെ. ആന്റണിയും ആദിവാസി നേതാവ് സി. കെ. ജാനുവും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് ആദിവാസി സമരത്തിന് പിന്നിലുണ്ടായിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ആരോപിച്ചു.
മാധ്യമങ്ങള്‍ വളര്‍ത്തിയ സമരമായിരുന്നു ആദിവാസി സമരമെന്നും നായനാര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്‍ഡിഎഫ് പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നായനാര്‍.
ആദിവാസി സമരത്തിന്റെ പേരില്‍ സെക്രട്ടറിയേറ്റ് പരിസരം ടോയ്ലറ്റാക്കി മാറ്റുകയാണ് സമരക്കാര്‍ ചെയ്തത്. സമരം അവസാനിച്ച നിലക്ക് സെക്രട്ടറിയേറ്റ് പരിസരം ആര് വൃത്തിയാക്കും? ആന്റണിയോ ജാനുവോ അതിനായി മുന്നോട്ടുവരുമോ?
താന്‍ മുഖ്യമന്ത്രിയായിുന്നപ്പോള് തന്റ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫുകാരെ ഒട്ടും താമസിക്കാതെ ജയിലിക്കേയച്ചിരുന്നുവെന്നും അത്തരമൊരു നിലപാടാണ് ആദിവാസി സമരത്തിന്റെ കാര്യത്തിലും സ്വീകരിക്കേണ്ടിയിരുന്നതെന്നും നായനാര്‍ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications