Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ആക്രമണം: ആശുപത്രി തകര്‍ന്നു

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ രണ്ടാമത്തെ വലിയ ആശുപത്രി യുഎസ് ആക്രമണത്തില്‍ തകര്‍ന്നതായി താലിബാന്‍ അറിയിച്ചു.

ഒക്ടോബര്‍ 21 ഞായറാഴ്ച രാത്രിയില്‍ യുഎസ് ആക്രമണം നടത്തുമ്പോള്‍ ആശുപത്രിയില്‍ നിറയെ രോഗികളും ജീവനക്കാരുമുണ്ടായിരുന്നുവെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

ബോംബാക്രമണത്തില്‍ 100 കിടക്കകളുള്ള ഈ ആശുപത്രിയില്‍ വന്‍ അത്യാഹിതങ്ങളുണ്ടായെന്നും അതേ കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+