നിയമസഭാ സ്തംഭനം തുടരുന്നു
തിരുവനന്തപുരം: മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23 ചൊവാഴ്ച ബഹളമുണ്ടാക്കിയ പ്രതിപക്ഷം തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചു.
രാവിലെ സഭ ചേര്ന്നയുടെനെ എംഎല്‍എമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിലേക്ക് കടക്കാന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന് ശ്രമിച്ചതോടെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി.
തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. നഗരവികസനം, പഞ്ചായത്ത് എന്നിവക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ച മിനിട്ടുകള്‍ക്കുള്ളില്‍ പാസാക്കിയതിനു ശേഷം സഭ തിങ്കളാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇപ്പോഴത്തെ സഭാസ്തംഭനത്തിന് കാരണമെന്ന് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സന് പറഞ്ഞു. സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ മാപ്പ് പറയുകയാണെങ്കില്‍ സസ്പെന്ഷന് രണ്ടാഴ്ചയായി കുറക്കാം.
അതേ സമയം യാതൊരു കാരണവുമില്ലാതെ എംഎല്‍എമാരെ സസ്പെന്റ് ചെയ്തത് നീതികരിക്കാവുന്നതല്ലെന്ന് അച്യുതാനന്ദന് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications