ഇന്ന് സഭ അഞ്ച് മിനിറ്റുകൊണ്ട് പിരിഞ്ഞു
തിരുവനന്തപുരം: ഒക്ടോബര്‍ 23 ചൊവാഴ്ച നാലുമിനിറ്റുകൊണ്ടാണ് നിയമ സഭ പിരിഞ്ഞതെങ്കില്‍ ബുധനാഴ്ച അഞ്ച് മിനിറ്റെടുത്തു ഇതിന്. ഇതിനിടെ നാലു ധനാഭ്യര്‍ത്ഥനകളും പാസാക്കി.
നിയമസഭ ഇന്നത്തേക്ക് സഭ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് സ്പീക്കര്‍ സഭ പിരിഞ്ഞതായി അറിയിച്ചത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സഭ ബഹളം കാരണം പിരിയുന്നത്.
നാലുമിനിറ്റിനുള്ളിലാണ് നാലു ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കയത്. ധനമന്ത്രി കെ. ശങ്കരനാരായണനും റവന്യു മന്ത്രി കെ. എം. മാണിയുമാണ് ധനാഭ്യര്‍ത്ഥനകള്‍ അവതരിപ്പിച്ചത്.
മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ സസ്പെന്ഷന് കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും കടുംപിടുത്തം തുടരുന്നതാണ് ചെവാഴ്ചയും സഭാ നടപടികള്‍ തടസ്സപ്പെടാന്‍ കാരണം. ഒരുതരത്തില്‍ ഇത് സൗകര്യമായി കണക്കാക്കിയിരിക്കയാണ് ഇരുപക്ഷവും എന്ന് തോന്നുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട ആവശ്യമില്ല, ഉച്ചവരെ സഭയില്‍ ഇരുന്ന് മഷിയുകയും വേണ്ട. എളുപ്പം കാര്യങ്ങള്‍ നടത്താം. ഭരണപക്ഷത്തിന് ധനാഭ്യര്‍ത്ഥനകളും മറ്റും പാസാക്കാന്‍ എളുപ്പം. നഷ്ടം ഖജനാവിന് മാത്രം!
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications