ശിവഗിരി ട്രസ്റ്: സ്വരൂപാനന്ദ പ്രസിഡന്റ്
തിരുവനന്തപുരം: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ് പ്രസിഡന്റായി സ്വാമി സ്വരൂപാനന്ദയെ തിരഞ്ഞെടുത്തു. ശിവഗിരിയില്‍ ഒക്ടോബര്‍ 24 ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു.
സി. ജെ. രാജേന്ദ്രന്‍ വരണാധികാരിയായിരുന്നു. സ്വാമി സമ്പൂര്‍ണ്ണാനന്ദയാണ് സെക്രട്ടറി. പരമാനന്ദയെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്.
ശിവഗിരി ധര്‍മ്മസംഘം ട്രസ്റ് തിരഞ്ഞെടുപ്പില്‍ അടുത്തിടെയാണ് സ്വാമി ശാശ്വതീകാനന്ദ പക്ഷം വിജയിച്ചത്.












Click it and Unblock the Notifications