സുധാ പിള്ള ധനകാര്യ വകുപ്പ് സെക്രട്ടറി
തിരുവനന്തപുരം: സുധാ പിള്ളയെ ധനകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. സി വി ആനന്ദ ബോസിനെ കെ എസ് ആര്‍ ടി സി യുടെ എം ഡി ആയി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കാന്‍സര്‍ സെന്‍ററിനെ കുറിച്ച് ഡാ പരേഖ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വരാനിരിക്കുന്നതയുേള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 24 ബുധനാഴ്ച മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications