Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴം-പച്ചക്കറികൃഷി: 40,000 പേര്‍ക്ക് നേട്ടം

കൊച്ചി : യൂറോപ്യന്‍ സഹായത്തോടെയുള്ള കേരളാ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് പ്രോഗ്രാം( കെഎച്ച്ഡിപി) വഴി 40,000 പഴം-പച്ചക്കറി കൃഷിക്കാര്‍ക്ക് നേട്ടം. ഏഴു ജില്ലകളിലായി 1,900 സ്വയംസഹായ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 40,000 കൃഷിക്കാര്‍ക്ക് കെഎച്ച്ഡിപി പദ്ധതി വഴി സാമ്പത്തികലാഭമുണ്ടാക്കാനായി.

പഴങ്ങളും പച്ചക്കറികളുമായി 60,000 ടണ്ണോണം ഉല്പാദനമുണ്ടാക്കാനും 48 കോടിയുടെ വിറ്റുവരവുണ്ടാക്കാനും ഈ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായെന്ന് കെഎച്ച്ഡിപി ഡയറക്ടര്‍ കെ.ആര്‍. വിശ്വംഭരന്‍ പറഞ്ഞു. ഇതില്‍ 19,000 കര്‍ഷകര്‍ ബാങ്കുകളില്‍ നിന്നും 130 കോടിയോളം കടമെടുത്തെങ്കിലും ഇതില്‍ 90 ശതമാനവും തിരിച്ചടച്ചുകഴിഞ്ഞതായും വിശ്വംഭരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+