പഞ്ചാ ഉപതിരഞ്ഞെടുപ്പ്: എല്‍ ഡി എഫിന് ഭൂരിപക്ഷം
തിരുവനന്തപുരം: കേരളത്തിലെ 21 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എലു ഡി എഫിന് ഭൂരിപക്ഷം.
11 സീറ്റിലാണ് എല്‍ ഡി എഫ് വിജയിച്ചത്. 10 എണ്ണത്തില്‍ യു ഡി എഫ് വിിജയം കണ്ടു.നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നെണ്ണം യുഡി എഫും ഒന്ന് എല്‍ ഡി എഫിനും കിട്ടി. 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 10 എണ്ണത്തിലാണ് എല്‍ ഡി എഫ് വിജയിച്ചത്.












Click it and Unblock the Notifications