31ന് തീവണ്ടി തടയല്‍ സമരം
തൃശൂര്‍: കാര്‍ഷികമേഖലയെ പാപ്പരാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളകര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 31 ബുധനാഴ്ച തീവണ്ടി തടയല്‍ സമരം നടത്തും. സംസ്ഥാനവ്യാപകമായി 65 കേന്ദ്രങ്ങളില്‍ സമരം നടത്തും.
തൃശൂര്‍ ജില്ലയില്‍ തൃശൂര്‍, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, വടക്കാഞ്ചേരി, ചാലക്കുടി എന്നീ കേന്ദ്രങ്ങളില്‍ തീവണ്ടി തടയുമെന്ന് കേരള കര്‍ഷകസംഘം ജില്ലാസെക്രട്ടറി അമ്പാടി വേണു ഒക്ടോബര്‍ 27 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications