യുദ്ധത്തിന്റെ ദൈന്യവുമായി അല്‍ജസീറ
ദോഹ: അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ കാബൂളില്‍ ഒക്ടോബര്‍ 28 ഞായറാഴ്ച നടത്തിയ ആക്രമണത്തിന്റെ ദയനീയചിത്രങ്ങളുമായി ഖത്തറിലെ അല്‍-ജസീറ ടിവി വീണ്ടും . ഞായറാഴ്ച രാവിലെ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 15 പേരില്‍ ഒമ്പതു പേരും പിഞ്ചുകുട്ടികളായിരുന്നുവെന്ന് അല്‍-ജസീറ അഭിപ്രായപ്പെട്ടു. മുറിവേറ്റതും ഛിന്നഭിന്നമായതുമായ ആറ്കുട്ടികളടെ ജഡവും അല്‍-ജസീറ ടിവി സംപ്രേഷണം ചെയ്തു.
തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളും അല്‍-ജസീറ ടിവിയില്‍ പ്രത്യക്ഷപ്പെട്ടു. തകര്‍ന്ന വീടുകളുടെയും ചെറിയ കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നു കുരുന്നുകളുടെ ജഡം കൂടിയുണ്ടെന്ന് അല്‍-ജസീറ ടിവി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.
പൊടി നിറഞ്ഞ തെരുവില്‍ കരയുന്ന സ്ത്രീകളെയും പള്ളിക്കുമുമ്പില്‍ നിരത്തിക്കിടത്തിയിരിക്കുന്ന ആറ് കുട്ടികളുടെ ജഡവും അല്‍-ജസീറ ടിവിയില്‍ കാണാമായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയ മൂന്നു കുഞ്ഞുങ്ങള്‍ 10 പേരടങ്ങുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് അല്‍-ജസീറ ടിവി പറഞ്ഞു. തകര്‍ന്നു പോയ അവരുടെ വീടും രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന ആ വീട്ടിലെ ഏക കുടുംബാംഗത്തെയും ടിവിയില്‍ കാണിച്ചു.
യുഎസ് യുദ്ധവിമാനങ്ങള്‍ ഇപ്പോഴും കാബൂള്‍ നഗരത്തിനു മുകളിലൂടെ പറക്കുകയാണെന്നും കൂടുതല്‍ പേര് നഗരം വിട്ടോടുകയാണെന്നും ടിവി റിപ്പോര്‍ട്ടര്‍ പറഞ്ഞു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications