16 ക്രൈസ്തവരെ കൊലപ്പെടുത്തി
ഇസ്ലാമബാദ്: പാകിസ്ഥാനിലെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ ഏര്പ്പെട്ടുകൊണ്ടിരുന്നവര്ക്ക് നേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ 16 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. വെടിയേറ്റവര്‍ ഞായറാഴ്ച പ്രാര്ത്ഥനയിലേര്പ്പെട്ടിരിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മോട്ടോര്‍സൈക്കിളില്‍ എത്തിയ ആറു അക്രമികള്‍ ബഹവല്‍പൂരിലുള്ള പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നേരെ തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നു. കാലിഷ്നിക്കോവ് ഇനത്തില്‍ പെട്ട തോക്കുകളാണ് അക്രമികള്‍ ഉപയോഗിച്ചത്. കൊല നടത്തിയ ശേഷം ആറു പേരും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
ഇതുവരെ ആരും കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തുന്ന ആക്രമണത്തിന് ബദലായി പാകിസ്ഥാനില്‍ ഒരു വര്‍ഗ്ഗീയ കലാപം നടത്താന്‍ ഉദ്ദേശിച്ചാണോ ഈ കൊലപാതകമെന്ന് വ്യക്തമല്ല.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications