ആബേലച്ചന് അന്ത്യാഞ്ജലി
കോട്ടയം: അന്തരിച്ച കൊച്ചിന് കലാഭവന്‍ സ്ഥാപകനും ഗാനരചയിതാവുമായ ആബേലച്ചന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഒക്ടോബര്‍ 29 തിങ്കളാഴ്ച കുര്യനാട് സെന്റ് ആശ്രമസെമിത്തേരിയിലായിരുന്നു അന്ത്യകര്‍മ്മങ്ങള്‍.
കലാഭവന്‍ പ്രവര്‍ത്തകരും ശിഷ്യരും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലി ചടങ്ങില്‍ സംബന്ധിച്ചു. ദിവ്യബലിയോടെയാണ് ശുശ്രൂഷാച്ചടങ്ങുകള് ആരംഭിച്ചത്. തുടര്‍ന്ന് നഗരികാണിക്കല്‍ ചടങ്ങ് നടന്നു. പിന്നീട് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പേരെത്തി.
നടന് ജയറാം, കലാഭവന്‍ മണി, സംവിധായകന് സിദ്ദിഖ് തുടങ്ങി കലാഭവനിലൂടെ പ്രശസ്തിയുടെ പടവുകള്‍ കയറിയ നിരവധി പേര് അന്ത്യകര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കാളികളായി. സംസ്കാരചടങ്ങുകള്‍ക്ക് സിഎംഐ സഭാ പ്രിയോര്‍ ഫാ. അലക്സ്പൂക്കന്, പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു ചീരാങ്കുഴി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications