തൊഴിലില്ലായ്മാവേതനം: ക്രമക്കേടുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: തൊഴിലില്ലായ്മ വേതനവിതരണക്കാര്യത്തില് ക്രമക്കേടുകള്‍ നടക്കുന്നതായി തൊഴില്‍ മന്ത്രി ബാബു ദിവാകരന് പറഞ്ഞു. ഒക്ടോബര്‍ 29 തിങ്കളാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ 43.8 ലക്ഷം പേരാണ് കേരളത്തില്‍ തൊഴിലില്ലായ്മവേതനം പറ്റുന്നത്. ഇതില്‍ പലരും തൊഴിലുള്ളവരാണ്. അതുകൊണ്ട് തൊഴിലില്ലായ്മ വേതനത്തിന് അനര്‍ഹരുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തവരുടെ പേരില്‍ ഇന്നും തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യം പുന:പരിശോധിക്കും. തൊഴിലില്ലായ്മ വേതനത്തിന് യഥാര്‍ത്ഥത്തില്‍ അര്‍ഹരായവരെ കണ്ടെത്തും. മാത്രമല്ല, തൊഴിലില്ലായ്മ വേതനം ഇനിയും അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും ഒരു പഠനം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications