പാകിസ്താനില്‍ സുരക്ഷ കര്‍ശനം
ഇസ്ലാമാബാദ്: പള്ളിയിലും ബസിലും ഉണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്ന് പാകിസ്ഥാനില്‍ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കി.
പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ല്‍ നിന്ന് 18 ആയി കൂടി. ക്വറ്റയില്‍ ബസില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നില്‍ നിന്ന് ഒന്‍പതായിട്ടുണ്ട്. നിഷ്ഠുരമായ തീവ്രവാദ പ്രവര്‍ത്തനം എന്നാണ് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറാഫ് പള്ളിയിലെ സ്ഫോടനത്തെ കുറിച്ച് പറഞ്ഞത്. ക്രിസ്തീയ സംഘങ്ങളുടെ സുരക്ഷക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് മുഷറഫ് വ്യക്തമാക്കിയിട്ടുണ്ട്.
ക്രസ്തീയ സംഘങ്ങള്‍ കൂടുതല്‍ സുരക്ഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്.












Click it and Unblock the Notifications