സഭക്ക് മുന്നില്‍ നിരാഹാര സത്യഗ്രഹം
തിരുവനന്തപുരം: നിയമസഭയില്‍ നിന്ന് സസ്പന്റ് ചെയ്യപ്പെട്ട എം എല്‍ എ മാര്‍ നിയമസഭാ കോംപ്ലക്സിനുള്ളില്‍ അനിശ്ചിതകാല നിരാഹാര നത്യഗ്രഹം തുടങ്ങി.
തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. സസ്പന്‍ഷനിലായ എം വി ജയരാജന്, രാജു എബ്രഹാം ( സി പി എം) പി എസ് സുപാല്‍ ( സി പി ഐ) എന്നിവരാണ് സഭാ മന്ദിരത്തിനുള്ളില്‍ നിരാഹാര സത്യഗ്രഹം തുടങ്ങിയത്.
ഒക്ടോബര്‍ 30 ചൊവാഴ്ച രാവിലെ 8 30 ന് സഭ സമ്മേളിച്ച ഉടനെ പ്രതിപക്ഷ ഉപ നേതാവ് കൊടിയേരി ബാലകൃഷ്ണന് അംഗങ്ങളുടെ സസ്പന്ഷന് പ്രശ്നം ഉന്നയിച്ചുകൊണ്ട് എഴുന്നേറ്റു. എന്നാല്‍ അത് അവഗണിച്ചുകൊണ്ട് സ്പീക്കര്‍ വക്കം പുരുഷോത്തമന് ചോദ്യോത്തരങ്ങളിലേക്ക് കടന്നു.
ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ച് സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് ചോദ്യോത്തരവും ശൂന്യ വേളയും വേണ്ടെന്ന് വച്ച് മറ്റ് നടപടികളിലേക്ക് കടക്കുന്നതായി സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് കാര്ഷീകാദായ നികുതി, വില്‍പ്പന നികുതി എന്നിവയുടെ ഉപധനാഭ്യര്‍ത്ഥനകള്‍ അവതരിപ്പിച്ച് ചര്‍ച്ചയില്ലാതെ പാസാക്കി. ഉടനെ തന്നെ സഭപിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
നടുത്തളത്തില്‍ ബഹളം വച്ച പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ന്ന് പുറത്ത് സഭാ കവാടത്തിനടുത്ത് ധര്‍ണ നടത്തി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications