കരുണാകരന്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും വിമര്‍ശിക്കുന്നു
ദില്ലി: നിയമസഭ നേരത്തെ പിരിഞ്ഞതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും സ്പീക്കറുമാണെന്ന് കെ. കരുണാകരന്‍.
നിയമസഭയില്‍ സംഘര്‍ഷം ഉണ്ടാവുന്നത് സാധാരണമാണ്. അത് ഇത്തരം പ്രശ്നങ്ങളിലേക്കെത്താതെ നോക്കേണ്ടത് സഭാനേതാവായ മുഖ്യമന്ത്രിയും സ്പീക്കറുമാണെന്ന് കരുണാകരന്‍ ദില്ലിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
സഭ നേരത്തെ പിരിയേണ്ടിവന്ന സാഹചര്യം ഉണ്ടാാവുന്നത് ഒഴിവാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications