Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കന്‍ കാബൂളില്‍ ആക്രമണം

ജബല്‍ സിറാജ്: ബി-52 ബോബര്‍ വിമാനം ഉപയോഗിച്ച് യുഎസ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനടുത്ത് ഒക്ടോബര്‍ 31 ബുധനാഴ്ച ആക്രമണം നടത്തി.

കാബൂളില്‍ നിന്നും 50 കിലോമീറ്റര്‍ വടക്കായി നടത്തിയ ആക്രമണത്തില്‍ രണ്ട് തവണ വിമാനത്തില്‍ നിന്നും ശക്തമായി ബോംബ് വര്‍ഷിച്ചു.

വടക്കന്‍ കാബൂളില്‍ നടത്തുന്ന ആക്രമണത്തില്‍ ആദ്യമായാണ് യുഎസ് ബി-52 ബോബര്‍ വിമാനം ഉപയോഗിക്കുന്നത്. ഉച്ചയ്ക്ക് 1.20നും 1.36നുമാണ് ആക്രമണമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+