Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി

ദില്ലി: നാല് കേന്ദ്രസഹമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം. നവമ്പര്‍ രണ്ട് വെള്ളിയാഴ്ച പുറത്തിറക്കിയ രാഷ്ട്രപതി ഭവനില്‍ നിന്നുള്ള അറിയിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ആസൂത്രണവകുപ്പ് സഹമന്ത്രിസ്ഥാനം വിജയ് ഗോയലില്‍ നിന്നും മാറ്റി വസുന്ധരരാജെ സിന്ധ്യയ്ക്ക് നല്കി. പകരം വിജയ് ഗോയലിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല നല്കി.

ഇപ്പോള്‍ വ്യവസായം, പരിശീലനം-പെന്‍ഷന്‍, പൊതുജനക്ഷേമം, ഭരണപരിഷ്കാരം, ആണവോര്‍ജ്ജം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള വസുന്ധര രാജെ സിന്ധ്യയ്ക്ക് നിലവിലുള്ള വകുപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആസൂത്രണത്തിന്റെ അധികച്ചുമതല നല്കിയിരിക്കുകയാണ്.

ഷിപ്പിംഗ് സഹമന്ത്രി ഹുകുംദെ നാരായണ്‍ യാദവിനെ കൃഷിവകുപ്പിലേക്ക് മാറ്റി. കൃഷിവകുപ്പിന്റെ സഹമന്ത്രിസ്ഥാനമുണ്ടായിരുന്ന ശ്രീപദ് യെസ്സോ നായികിനെ ഷിപ്പിംഗിലേക്കും മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+