നിയമം എല്ലാവര്‍ക്കും ബാധകം: മുഖ്യമന്ത്രി
ദില്ലി: കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ അറസ്റിനെ കുറിച്ച് വിശദവിവരങ്ങള്‍ അറിയില്ലെന്നും എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ദില്ലിയില്‍ കേരള ഹൗസില്‍ നവംബര്‍ ഒന്ന് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
എല്ലാവര്‍ക്കും നിയം ബാധകമാണ്. അതിന് ഭരണകക്ഷി എന്ന വ്യത്യാസമൊന്നുമില്ല. അറസ്റിന്റെ വസ്തുതകളെ കുറിച്ച് അന്വേഷിക്കുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications