കോഴിക്കോട് സംഭവം അന്വേഷിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടിയെ പൊലീസ് മര്‍ദ്ദിച്ച സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ആന്റണി. രണ്ടു ദിവസത്തെ ദില്ലി സന്ദര്‍ശനത്തിനു ശേഷം നവമ്പര്‍ രണ്ട് വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആന്റണി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
സര്‍ക്കാരിനെ സംബന്ധിച്ച തീരുമാനങ്ങളില്‍ വലിയ പാരമ്പര്യമവകാശപ്പെടുന്ന രാഷ്ട്രീയത്തിലെ കാരണവന്മാര്ക്കും തെറ്റുകള്‍ പറ്റാമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
നിയമസഭാപ്രശ്നം പരിഹരിക്കുന്നതില്‍ ആന്റണി പരാജയപ്പെട്ടുവെന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കരുണാകരണന്റെ വെളിപ്പെടുത്തലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തന്റെ കടുംപിടുത്തമാണ് നിയമസഭാ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനു കാരണമായതെന്ന ആരോപണത്തേയും അദ്ദേഹം നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ട്രേഡ് യൂണിയന് ശൈലിയാണ് പ്രശ്നം രൂക്ഷമാക്കിയത്.
മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭയ്ക്കും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളൊന്നും നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications