കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ ലാത്തിച്ചാര്‍ജ്ജ്
തിരുവനന്തപുരം: കോഴിക്കോട് ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടിയെ പൊലീസ് അറസ്റം ചെയ്തതില്‍ പ്രതിഷേധിച്ച് നവംബര്‍ രണ്ട് വെള്ളിയാഴ്ച നടത്തിയ യുഡിഎഫ് പ്രകടനം പലയിടത്തും അക്രമാസക്തമായി. അക്രമം കാട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പലയിടത്തും പൊലീസ് ലാത്തിവീശി.
ചിറയിന്‍കീഴില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റേഷനിലേക്ക് അതിക്രമിച്ചുകയറിയതായി പൊലീസ് പറയുന്നു. നൂറോളം യുഡിഎഫ് പ്രവര്‍ത്തകരാണ് ഇവിടെ പ്രകടനത്തിലുണ്ടായിരുന്നത്. ഇവര്‍ പൊലീസിനു നേരെ കല്ലെറിയുകയും പൊലീസ് സ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
നെയ്യാറ്റിന്‍കരയില്‍ പ്രകടനം കുറേക്കൂടി അക്രമാസക്തമായി. പൊലീസ്സ്റേഷനെതിരെ കല്ലേറ് മാത്രമല്ല, പടക്കമേറും ഉണ്ടായി. ഇവിടെയും പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിരിക്കുകയാണ്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications