Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ-തിരുവനന്തപുരം പുതിയ തീവണ്ടി

ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ തീവണ്ടി ആരംഭിക്കും. 2002 ജനവരി 16ന് തീവണ്ടി ആദ്യസര്‍വീസ് നടത്തും.

നവംബര്‍ 16ന് തീവണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും. റെയില്‍വെ മാനദണ്ഡമനുസരിച്ചുള്ള വരുമാനം ഉണ്ടായാലേ ഈ തീവണ്ടി തുടരുകയുള്ളൂ. വി. എം. സുധീരന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്.

687/688 ആണ് തീവണ്ടിയുടെ നമ്പര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+