ലഷ്കാറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചേക്കും
ന്യൂയോര്‍ക്ക്: ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ലഷ്കാര്‍-ഇ-തോയിബയും ജയിഷ്-ഇ-മുഹമ്മദും അടക്കം ചില സംഘടനകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കാന്‍ യുഎസ് അറ്റോണി ജനറല്‍ ജോണ്‍ അസ്റോഫ്റ്റ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ശുപാര്‍ശ ചെയ്തു.
ഈ സംഘടനകളുടെ ഫണ്ട് നേരത്തെ യുഎസ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ബോര്‍ഡ് അംഗമായിട്ടുള്ള റാബിത ട്രസ്റ് ഒഫ് ലാഹോറും തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്യപ്പെട്ട സംഘടനകളില്‍ പെടുന്നു.
ലഷ്കാര്‍-ഇ-തോയിബയെയും ജയിഷ്-ഇ-മുഹമ്മദിനെയും തീവ്രവാദി സംഘടനകളായി പ്രഖ്യാപിക്കണമെന്നത് ഏറെ കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ്. ഈ ആവശ്യത്തെ എതിര്‍ത്ത യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇവയെ മറ്റ് തീവ്രവാദി സംഘടനകള്‍ എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിലാണ് ഈ സംഘടനകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കാന്‍ അറ്റോണി ജനറല്‍ സ്റേറ്റ് സെക്രട്ടറി കോളിന് പവലിനോട് ശുപാര്‍ശ ചെയ്തത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications