Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമായത്തെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നില്ല

കോഴിക്കോട്: ജമായത്തെ ഇസ്ലാമി നിയമവിരുദ്ധമായ യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന് ജമായത്തെ ഇസ്ലാമിയുടെ കേരളത്തിലെ അമീര്‍ കെ. എ. സിദിഖ് ഹസ്സന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് ദശകത്തെ പ്രവര്‍ത്തനത്തിനിടയില്‍ നിയമവിരുദ്ധമായ യാതൊന്നും ജമായത്തെ ഇസ്ലാമിക്കെതിരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രണ്ടു തവണ സംഘടന നിരോധിക്കപ്പെട്ടെങ്കിലും ഒരു തവണ കോടതിയും മറ്റൊരു തവണ സര്‍ക്കാരും നിരോധനം നീക്കുകയായിരുന്നു. സാദിഖ് ഹസ്സന്‍ പറഞ്ഞു.

ജമായത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സംഘടനക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെറ്റാണെന്നാണ് വിവിധ കോടതികളുടെ വിധിന്യായത്തില്‍ നിന്ന് വ്യക്തമായത്. തീവ്രവാദത്തിനും രാഷ്ട്രീയഅക്രമത്തിനും എതിരാണ് ജമായത്തെ ഇസ്ലാമി. ഹസ്സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+